lucifer 100 crore club social media trending viral<br />അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക് കാലെടുത്തുവെച്ച പൃഥ്വിരാജിന് ഗംഭീര സ്വീകരണമായിരുന്നു തുടക്കം മുതലേ ലഭിച്ചത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ പൃഥ്വിരാജ് വളരെ മുന്‍പ് തന്നെ മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി എന്ന് മാത്രമല്ല സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.